ബ്ലോഗ്ഗര്‍മാരില്‍ കൂടുതലും പ്രവാസികളാണ് എന്നാണു എനിക്ക് തോന്നുന്നത്. അതിന്റെ കാരണം എന്തായിരിക്കും എന്ന് ആലോചിച്ചപ്പോളാണ്, ഞാന്‍ എങ്ങനെ ഒരു ബ്ലോഗ്ഗര്‍ ആയി എന്ന് ചിന്തിച്ചത്. പ്രവാസി ആയില്ലായിരുന്നെകില്‍ ഞാന്‍ ഒരു ബ്ലോഗ് വായനക്കാരന് മാത്രമേ ആകുമായിരുന്നുള്ളൂ.
ഒരു പ്രവാസിയുടെ സാദാരണ സ്വപ്നങ്ങളെ കുറിച്ച് ഞാന്‍ ഇതിനു മുന്‍പത്തെ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ എത്തിയ എന്റെ സ്വപ്നങ്ങളും അതൊക്കെ തന്നെ ആയിരുന്നു. പിന്നീട് അതൊക്കെ മറന്നു ഞാനൊരു ബ്ലോഗ്ഗര്‍ ആയി മാറിയതിന്റെ കാരണം എന്തായിരിക്കും?? ഞാന്‍, എന്റെ പഴയ സ്വപ്നങ്ങളും ബ്ലോഗ്ഗ് എഴുതുന്നതും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു നോക്കി. അപ്പോളാണ് ബ്ലോഗ്ഗ് എഴുതുന്നതാണ് ഏറ്റവും നല്ലത് എന്ന് തോന്നിയത്. ഇനിയും ബ്ലോഗ്ഗര്‍ ആകാത്തവര്‍ ഇതൊന്നു വായിച്ചിട്ട് ഏതാണ് നല്ലത് എന്ന് ആലോചിച്ചുനോക്കു.
(ഒരു മലയാളം ബ്ലോഗ്ഗര്‍ ആയ ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത് ഇംഗ്ലീഷിലാണ്. "മനസ്സ് കിടന്നു തിളക്കുമ്പോള്‍, ചടുലമായി സംസാരിക്കാന്‍ നല്ല ഭാഷ ഇംഗ്ലീഷ് ആണ്" എന്ന് ഏകലവ്യന് എന്ന ചിത്രത്തില്‍ നരേന്ദ്ര പ്രസാദ് പറഞ്ഞത് കൊണ്ടല്ല, ഈ കാര്യങ്ങള്‍ പറയാന്‍ ഇംഗ്ലീഷ് ആണ് നല്ലതെന്ന് എനിക്ക് തോന്നിയത് കൊണ്ടാണേ..)
CAR
2. No loan or EMI for blog, but
3. Blog won’t backfire, but
4. Cops won’t pull you over for writing blog too fast, even no cameras, but
5. Blog accidents are rare, but
6. Blog won’t rust, but
7. You don’t need a key, but
8. You can’t find a ‘RENT A BLOG’ company, but
VACATION
2. Blog don’t need any flight ticket, but
3. Weather doesn’t matter to write blog, but
4. Blog always speaks our language, but
5. No packing or purchase is required to write a blog, but
6. No need to take traveller’s cheque to write a blog, but
7. No need to get approval from the boss to write a blog, but
8. Blog can write at any time, no need to wait for completing 1 year, but
KISSING
2. Blog won’t give you a cold, but
3. Blog won’t dry your lips, but
4. You can write blog in front of your parents, but
5. Blog lasts longer, but
6. You can write blog in office, but
7. Blog doesn’t have any bad breath, but
8. You can write blog at any age, but
9. Blog has no nose to get in the way, but
10. In blog, you don’t have to pucker, but
SEX
2. You can have a blogger’s meet, but
3. Blog doesn’t make you pregnant, but
4. You can write blog at any time of the month, but
5. Good blog is easy to find, but
6. You are never too young or too old to write a blog, but
7. Blog writing doesn’t awake your neighbours, but
8. In blog, size doesn’t matter, but
9. You can see stranger’s blog, but
10. You can write blog with many, without getting any nasty names, but
ഇനിയെങ്കിലും നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കു. ബ്ലോഗ്ഗ് എഴുതുന്നതല്ലേ നല്ലത്????
GUD work MaAAAAn........... :)
ReplyDeleteഹഹ ഹ
ReplyDeleteഎന്റെമ്മോ
എന്തായാലും താങ്കള്‍ ഇത്രയോകെ ചടുലാമായി സട കുടഞ്ഞതുകൊണ്ട് ഒന്ന് എഴുതാം
എന്റെ ബ്ലോഗും ഒന്ന് വായികണം
@സുല്‍ഫി, വളരെ നന്ദി..
ReplyDelete@അത്താണി.. അഭിപ്രായത്തിനു വളരെ നന്ദി.. താങ്കളുടെ ബ്ലോഗ് വായിച്ചു, നന്നായിരിക്കുന്നു, കമന്റ്റ് അവിടെ തരാം..ഈ യാത്രയില്‍ എന്നോടൊപ്പം കൂടുമോ??
ReplyDeleteഇതൊന്നുമല്ല ബ്ലോഗ് എന്ന് ഞാന്‍ പറഞ്ഞാല്‍ ........??????
ReplyDeleteഇതെന്നുമല്ല ബ്ലോഗ്... ശരിയാണ് ഇതൊന്നുമല്ല ബ്ലോഗ്..
ReplyDeleteപിന്നെന്താ ബ്ലോഗ് എന്ന് ഞാന്‍ ചോദിച്ചാല്‍........??????
എന്തെങ്കിലും ഒക്കെ ആയല്ലോ അതുമതി ആശംശകള്
ReplyDeleteസ്നേഹപൂര്‍വ്വം
ഫെനില്‍
വളരെ നന്ദി ഫെനില്‍
ReplyDelete